" /> "/>

Firos Kunnamparambil Issue Related To Jasla Madassery | Oneindia Malayalam

2019-10-15 1

public put the blame upon charity worker firoz kunnumparambil for his "prostitute" statement
ഫിറോസ് കുന്നുംപറമ്പില്‍ ചെയ്യുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളെ കുറിച്ച് ഞങ്ങള്‍ക്ക് രണ്ടഭിപ്രായം ഇല്ല. ഒരുപാട് പാവങ്ങളുടെ കണ്ണീരൊപ്പാന്‍ നിങ്ങളുടെ നല്ല മനസ്സ് കൊണ്ടും പ്രവൃത്തി കൊണ്ടും സാധിച്ചിട്ടുണ്ട്. പക്ഷേ നിങ്ങള്‍ നടത്തിയ വേശ്യാ പരാമര്‍ശത്തെ ഏത് തരത്തിലാണ് ന്യായീകരിക്കാനാവുക.